GST (Goods & Services Tax) - Page 2
ബ്രഡ്, ബണ്‍, ജി.എസ്.ടി വിവാദത്തില്‍ തമിഴ്നാട്; ഹോട്ടല്‍ ഉടമയോട് മാപ്പു പറഞ്ഞ് ബി.ജെ.പി
ധനമന്ത്രി നിര്‍മല സീതാരാമനോട് ജി.എസ്.ടി വിഷയം ഉന്നയിച്ചത് അന്നപൂര്‍ണ ഹോട്ടല്‍ ഉടമ ശ്രീനിവാസന്
പേയ്മെന്റ് ആപ്പിലെ 2,000ല്‍ താഴെയുള്ള ഇടപാടുകള്‍ക്ക് 18% ജി.എസ്.ടി? തിങ്കളാഴ്ചത്തെ യോഗം നിര്‍ണായകം
ഇടപാടുകള്‍ക്ക് നികുതി ചുമത്തപ്പെട്ടാല്‍ ബിസിനസ് നടത്തിപ്പുകാര്‍ അതിന്റെ ഭാരം താങ്ങേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്
ഗഡ്കരിയുടെ ആവശ്യം സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ ഈ വാഹനങ്ങളുടെ നികുതി 14 ശതമാനം കുറയും
20 ലക്ഷം രൂപയുള്ള വാഹനത്തിന് നികുതി ഇനത്തില്‍ മാത്രം ഇളവ് ലഭിക്കുക 3.2 ലക്ഷം രൂപ
ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നിരക്ക് ഏകീകരണം ഉണ്ടാകുമോ?
ഇന്‍ഷുറന്‍സ്, ഹൈബ്രിഡ് വാഹന നികുതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, കോംപന്‍സേഷന്‍ സെസ് നിര്‍ത്തിയേക്കും
എയര്‍ലൈന്‍ കമ്പനികള്‍ക്ക് ജിഎസ്ടി വകുപ്പിന്റെ ഇരുട്ടടി; വിമാന നിരക്ക് കൂട്ടുമോ?
കുടിശിക അടയ്ക്കുന്നതിന്റെ പേരില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും
പാര്‍ലമെന്റില്‍ എം.പിമാരുടെ പ്രതിഷേധം; ഇന്‍ഷുറന്‍സ് ജി.എസ്.ടി കുറക്കുമോ?
കുറക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ കേന്ദ്രമന്ത്രിയും
ഇന്‍ഫോസിസ് ₹32,000 കോടി നികുതി വെട്ടിച്ചെന്ന് നോട്ടീസ്, നിഷേധിച്ച് കമ്പനി, നികുതി ഭീകരതയെന്ന് മുന്‍ സി.എഫ്.ഒ
കമ്പനിയുടെ ഓഹരി 0.5 ശതമാനം ഇടിഞ്ഞു
കേരളത്തില്‍ ജി.എസ്.ടി ആംനസ്റ്റി പദ്ധതിക്ക് തുടക്കം
ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു
ജി.എസ്.ടി ആംനസ്റ്റി; 50,000 രൂപ വരെയുള്ള കുടിശിക എഴുതിത്തള്ളും
നാലു സ്ലാബുകളില്‍ ഇളവ്
ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താല്‍ സംഭവിക്കുന്നത്; മുബീനയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം
സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും നിലച്ചു
ജി.എസ്.ടി വകുപ്പില്‍ ആംനസ്റ്റി ഓഗസ്റ്റ് ഒന്നുമുതല്‍, കുടിശിക തീര്‍ക്കാന്‍ ഇളവുകള്‍
പരിഗണിക്കുന്നത് അര ലക്ഷം ഫയലുകള്‍
ജി.എസ്.ടിയുടെ ഏഴുവര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ ഇനി മാറുമോ?
ജി.എസ്.ടി ട്രൈബ്യൂണല്‍ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിസിനസ് സമൂഹം