You Searched For "petrol price"
ഇന്ധനവില; ഡീസലിന് മൂന്നാഴ്ചക്കിടെ കൂടിയത് ആറ് രൂപയോളം, ഇനിയും കൂടും
തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.
യുഎഇയില്‍ ക്രൂഡ് ഓയില്‍ വിപണനം; പുതിയ ഉപ കമ്പനിയുമായി റിലയന്‍സ്
അന്താരാഷ്ടവത്കരണത്തിൻ്റെ ഭാഗമായാണ് റിലയൻസിൻ്റെ പുതിയ നീക്കം
ക്രൂഡ് വില 90 ഡോളറിലേക്ക്, പെട്രോള്‍-ഡീസല്‍ വില ഇനിയും കൂടും
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ഇനം ക്രൂഡ് ഓയ്ല്‍ വില അടുത്തുതന്നെ 90 ഡോളറിലെത്തുമെന്ന് അനുമാനം
വേണ്ടി വന്നാൽ മാരുതിയും ഡീസൽ
പെട്രോളും ഡീസലും ഇലക്ട്രിക്കും ഉൾപ്പെടെ സങ്കരവൽക്കരണം നല്ലത്
ക്രൂഡ് ഓയ്ല്‍ വില മൂന്നു വര്‍ഷത്തെ ഉയരത്തില്‍
പെട്രോളിനും ഡീസലിനും എല്‍പിജിക്കും വീണ്ടും വില കൂടും
എക്സൈസ് ഡ്യൂട്ടിയിലൂടെ നേടിയത് 48 ശതമാനം വരുമാന വര്‍ധന കുറയ്ക്കുമോ ഇന്ധന വില?
കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു
സ്വര്‍ണവില ഉയര്‍ന്നു, ഇന്ധന വിലയില്‍ നേരിയ കുറവ്
സ്വര്‍ണവില രണ്ട് ദിവസം കൊണ്ട് പവന് 240 രൂപയാണ് കൂടിയത്.
വീണ്ടും വര്‍ധന: പെട്രോള്‍ വില കൂട്ടി, ഡീസല്‍വില കുറച്ചു
രണ്ട് മാസത്തിനിടെ ആദ്യമായാണ് ഡീസല്‍ വില കുറയുന്നത്
തീപിടിച്ച് ഇന്ധന വില; കേരളത്തില്‍ 102 രൂപയും കടന്ന് പെട്രോള്‍
തിരുവനന്തപുരത്ത് 102 രൂപയും കോഴിക്കോട് 101 ഉം കൊച്ചിയില്‍ 100 രൂപയും പിന്നിട്ട് പെട്രോള്‍. ഡീസലിനും വില വര്‍ധനവ്.
ഇന്നും ഇന്ധനവില വര്‍ധന: ഈ മാസം 14-ാം തവണ
11 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നു
ഇന്ധനവില കുതിക്കുന്നു: സംസ്ഥാനത്ത് 'സെഞ്ച്വറി'യടിച്ച് പെട്രോള്‍ വില
തിരുവനന്തപുരം പാറശാലയിലാണ് പെട്രോള്‍ വില നൂറുകടന്നത്
ഇന്നും വില വര്‍ധന: റൊണാള്‍ഡോയോട് പെട്രോള്‍ കുപ്പി എടുത്തുമാറ്റാന്‍ പറഞ്ഞ് ജനം
ബംഗളൂരുവില്‍ പെട്രോള്‍ വില ആദ്യമായി നൂറു കടന്നു