You Searched For "UPI"
ക്രെഡിറ്റ് കാര്‍ഡ് വേണ്ട! യു.പി.ഐ വഴി ചെറുകിട ബാങ്കുകളും പണം തരും; ക്രെഡിറ്റ് ലൈന്‍ വഴി പണം കിട്ടുന്നതെങ്ങനെ?
ഈ സേവനം ചെറുകിട വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍
ഗള്‍ഫില്‍ നിന്ന് മൊബൈലില്‍ പണം അയക്കാം; സൗകര്യം ഈ ബാങ്കുകളില്‍; രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ
സൗകര്യം 12 ബാങ്കുകളില്‍; രജിസ്ട്രേഷന് ലളിതം
അടിച്ചു മോനേ, ലഡു! ഒന്നല്ല ആറ്, ഇത് ഗൂഗ്ള്‍ പേയുടെ ട്വിങ്കിള്‍ ലഡു
കളര്‍, ഫൂഡി, ഡിസ്കോ, ദോസ്തി, ട്രെന്‍ഡി, ട്വിങ്കിള്‍ എന്നിങ്ങനെ ആറ് തരം ലഡുവാണുള്ളത്
കുഞ്ഞന്‍ ഇടപാടിന് യു.പി.ഐ വേണ്ട, വാലറ്റ് മതി; മെച്ചം പലത്, കൂടുതല്‍ സുരക്ഷിതം
ചെറിയ ആവശ്യങ്ങള്‍ക്കായി യു.പി.ഐ പേയ്മെന്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല
യു.പി.ഐ വഴി ഇനി 5 ലക്ഷം രൂപ വരെ അയയ്ക്കാം; ആദ്യ ഘട്ടത്തില്‍ ഈ കാറ്റഗറികളില്‍ മാത്രം
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഇടപാട് നടത്താന്‍ കഴിയുന്ന യു.പി.ഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചറും...
ഫിന്‍ടെക് കരുത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് ആഗോളീകരിക്കാന്‍ ഇന്ത്യ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യത വര്‍ധിക്കും, കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാനാകും
പണമയച്ചപ്പോള്‍ യു.പി.ഐ അഡ്രസ് തെറ്റിപോയോ? പേടിക്കേണ്ട തിരിച്ചുകിട്ടാന്‍ വഴിയുണ്ട്
തെറ്റായി നടത്തിയ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഷോപ്പിംഗ് വളരെ എളുപ്പം; പുതിയ സംവിധാനം അവതരിപ്പിച്ചു
സന്ദര്‍ശകരെ സംബന്ധിച്ച് വലിയ സൗകര്യമാണ് ഈ സംവിധാനം വഴിയൊരുക്കുന്നത്
കറന്‍സി രഹിത വിപണിയിലേക്ക് ചുവടുവെച്ച് മാലദ്വീപും; കൈപിടിക്കാന്‍ ഇന്ത്യ
ടൂറിസം മേഖലക്ക് കരുത്താകും
ഇനി രണ്ടുപേര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യു.പി.ഐ പേയ്മെന്റുകള്‍ നടത്താം; ഇതോടെ കുട്ടികള്‍ക്കും യു.പി.ഐ ഉപയോഗിക്കാം
ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് യു.പി.ഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്
യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ചെലവഴിക്കല്‍ ട്രെന്‍ഡ് ആകുന്നു; 10,000 കോടി രൂപയുടെ ഇടപാടുകള്‍
200 കോടി രൂപ വരെ ക്രെഡിറ്റ് ലൈൻ ഇടപാടുകളും നടന്നു
യു.പി.ഐ ഇടപാടുകള്‍ക്ക് ഇനി പിന് നമ്പറും ഒ.ടി.പിയും വേണ്ട : ബദല്‍ സംവിധാനം വരുന്നു
പുതിയ മാറ്റം ഉപയോക്താക്കള്‍ക്ക് നല്‍കുന്നത് നിരവധി നേട്ടങ്ങള്‍