എന്തുകൊണ്ട് ഞാന്‍ സിനിമാനിര്‍മാതാവായി? | Dr. AV Anoop

ഏറെ തിരക്കുള്ള ഒരു ബിസിനസുകാരന്‍. അതിലേറെ നല്ലൊരു കലാകാരന്‍. എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എ വി അനൂപിന്റെ ലോകം ഏറെ വ്യത്യസ്തമാണ്. കലാമൂല്യവും ജനപ്രീതിയുമുള്ള ഒട്ടേറെ സിനിമകളുടെ നിര്‍മാതാവാണ് ഡോ. എ വി അനൂപ്. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുള്ള ഡോ. എ വി അനൂപ് എന്തിനാണ് സിനിമ നിര്‍മിക്കുന്നത്? ഇനി എങ്ങനെയുള്ള സിനിമകളാണ് എടുക്കുക? അഭിനയം തുടരുമോ?


Watch more videos at www.dhanamonline.com/video


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it