ബാറ്ററി വാട്ടര്‍ നിര്‍മാണം; അധികമാര്‍ക്കും അറിയാത്ത ഒരു ബിസിനസ് ഐഡിയ !!

ഒന്നര ലക്ഷം രൂപയില്‍, പുറമെ നിന്ന് യാതൊരു അസംസ്‌കൃത വസ്തുക്കളും ആവശ്യമില്ലാതെ, വീട്ടില്‍ തുടങ്ങാവുന്ന ഒരു സംരംഭമാണ് ബാറ്ററി വാട്ടര്‍ നിര്‍മാണം

ബാറ്ററി വാട്ടര്‍ എന്ന് വിളിക്കപ്പെടുന്ന ഡീമിനിറലൈസ്ഡ് വെള്ളത്തിന് കേരളത്തില്‍ വലിയ വിപണിയാണ് ഉള്ളത്. ഇന്‍വെട്ടറുകള്‍ ഉളള വീടുകളില്‍ മുതല്‍ കൂളെന്റ്, പെര്‍ഫ്യൂം, വിനഗര്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണത്തിന് വരെ ബാറ്ററി വാട്ടര്‍ ഉപയോഗിക്കപ്പെടുന്നു. ഒന്നര ലക്ഷം രൂപയില്‍, പുറമെ നിന്ന് യാതൊരു അസംസ്‌കൃത വസ്തുക്കളും ആവശ്യമില്ലാതെ, വീട്ടില്‍ തുടങ്ങാവുന്ന ഒരു സംരംഭമാണ് ബാറ്ററി വാട്ടര്‍ നിര്‍മാണം. ഒരു ലിറ്ററില്‍ നിന്ന് എട്ട് രൂപവരെ ലാഭമുണ്ടാക്കാം. ബാറ്ററി വാട്ടറിന്റെ വിപണിയും അവസരങ്ങളും വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com