ബജറ്റ് 2022; 10 പ്രധാന പ്രഖ്യാപനങ്ങള്‍

നാല് മേഖലകളില്‍ ഊന്നല്‍ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ വെറും ഒന്നര മണിക്കൂറെടുത്താണ് 2022 ലെ ഇന്ത്യന്‍ ബജറ്റ് പ്രസംഗം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. കേന്ദ്രബജറ്റ് 2022 ലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് 'പിഎം ഗതി ശക്തി'യെന്ന വമ്പന്‍ പദ്ധതിയാണ്. ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നല്‍. ഡിജിറ്റല്‍ റുപ്പിയും എഡ്യുടെക് മേഖലയും ഉള്‍പ്പെടുന്ന നിരവധി പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്. കേന്ദ്രബജറ്റിലെ പ്രധാനപ്പെട്ട 10 പ്രഖ്യാപനങ്ങള്‍ .Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it