ബിസിനസുകാര്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ബജറ്റിംഗ് പാഠങ്ങള്‍| Business Strategies by Sathyan | Ep 02

ബിസിനസില്‍ ബജറ്റിംഗിന്റെ പ്രാധാന്യമെന്താണ്? എങ്ങനെയാണ് കടം ഇല്ലാതെ ലാഭത്തിലേക്ക് ബിസിനസിനെ നയിക്കാന്‍ ബജറ്റിംഗ് സഹായിക്കുന്നത്? ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ചെലവ് ചുരുക്കാന്‍ സീറോ ബേസ്ഡ് ബജറ്റിംഗ് നടത്താം.

നിങ്ങള്‍ക്ക് അനുയോജ്യമായ ബജറ്റിംഗ് രീതികളും അവയുടെ പ്രായോഗിക വശങ്ങളും അതോടൊപ്പം നിക്ഷേപം പരമാവധി കുറച്ചുകൊണ്ട് എങ്ങനെ ലാഭം നേടാം എന്നും പറഞ്ഞു തരുന്നു ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it