Videos
ഈ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ബിസിനസ് പച്ചപിടിക്കില്ല
ഫണ്ട് മാനേജ്‌മെന്റിലും ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലും തെറ്റുവരാതെ നോക്കണം. അതെങ്ങനെയെന്ന് വിശദമാക്കുന്നു, ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
