ഈ തെറ്റ് തിരുത്തിയാൽ ബിസിനസ് വളരും

പല ബിസിനസുകളും അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് കടക്കാതെ സ്തംഭിച്ചു നില്‍ക്കാറുണ്ട്. ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ സംരംഭത്തിനുള്ളില്‍ എന്നതു പോലെ സംരംഭകരുടെ ശീലത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടു വരണം. എങ്ങനെയാണ് ആ മാറ്റങ്ങള്‍ സാധ്യമാക്കുക? ഇത് വിശദീകരിക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it