കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്യാവുന്ന ബിസിനസുകള്‍ - 02

പാഴായിപ്പോകുന്ന തേങ്ങാവെള്ളം ശേഖരിച്ച് സംസ്‌കരിച്ച് സ്വാദിഷ്ടമായ സോഫ്റ്റ് ഡ്രിങ്ക് ആക്കി മാറ്റാം. ഒരു ലക്ഷം രൂപ മുതല്‍ മുടക്കില്‍ വീടിനോട് ചേര്‍ന്ന് സംരംഭം തുടങ്ങാനും കഴിയും. പദ്ധതി വിവരങ്ങള്‍ എറണാകുളം അഗ്രോപാര്‍ക്ക് ചെയര്‍മാന്‍ ബൈജു നെടുങ്കേരിയില്‍ വിശദമാക്കുന്നു.



Related Articles
Next Story
Videos
Share it