ഈ സംരംഭം വനിതകള്‍ക്ക് വേണ്ടി

വീട്ടില്‍ ചെറിയ രീതിയില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് വെളിച്ചെണ്ണ നിര്‍മാണ യൂണീറ്റുകള്‍. ചുറ്റുവട്ടത്ത് തന്നെ വിപണി ഉണ്ടെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ് വിപണി തീരുമാനിക്കുക. ഒരു ലിറ്റര്‍ എണ്ണയില്‍ 40-50ല രൂപവരെ ലാഭം നേടാന്‍ കഴിയും. വെളിച്ചെണ്ണ നിര്‍മാണ യൂണീറ്റുകള്‍ എങ്ങനെ ആരംഭിക്കാം എന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോപാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Agropark Phone Number - 0485 224 2310

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it