Videos
മത്സരം കടുക്കുന്ന വിപണിയില്‍ നിങ്ങള്‍ക്കുറപ്പിക്കാം മികച്ച വില്‍പ്പന
ബിസിനസുകാരേ, എല്ലാ മാസവും വില്‍പ്പനയില്‍ ഏറ്റക്കുറച്ചിലാണോ? പരിഹാരം കാണാം. വീഡിയോ കാണൂ
ഓഫ്‌സീസണിലും സീസണിലും ഒരുപോലെ വില്‍പ്പന ഉറപ്പിക്കണോ? മികച്ച സെയ്ല്‍സിനായി പാടുപെടുന്നവര്‍ ചില ലളിതമായ സാങ്കേതിക വശങ്ങള്‍ പ്രയോഗിച്ചു നോക്കുകയാണ് ബുദ്ധി. എങ്ങനെയാണ് ആ സെയ്ല്‍സ് ടെക്‌നിക്കുകള്‍ മികച്ച സെയ്ല്‍സിന് നിങ്ങളെ സഹായിക്കുന്നതെന്ന് വിശദമാക്കുന്നു AKSH പീപ്പ്ള്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സിഇഒ യും സെയ്ല്‍സ് വിദഗ്ധനുമായ ജയദേവ് മേനോന്‍.
Read DhanamOnline in English
Subscribe to Dhanam Magazine