'ഇപ്പോള്‍ എന്റെ മനസ്സില്‍ രണ്ട് ചിന്തകളേയുള്ളൂ'; ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തന്റെ ബിസിനസിനപ്പുറമുള്ള ജീവിതത്തെ കുറിച്ചാണ് ധനം ടൈറ്റന്‍ ഷോയുടെ പുതിയ എപ്പിസോഡില്‍ തുറന്നു പറയുന്നത്.

ഒരു ദിവസം എങ്ങനെ തുടങ്ങുന്നുവെന്നതു മുതല്‍ ചെറുപ്പത്തോടെയും ചുറുചുറുക്കോടെയുമിരിക്കുന്നതിന്റെ രഹസ്യങ്ങള്‍, ആരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നിവയെ കുറിച്ചൊക്കെ നര്‍മം കലര്‍ത്തി മറുപടി നൽകുന്നു. അഭിനേതാവായി മലയാള സിനിമയിലേക്ക് കടന്നു വന്നതിനെ കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.


ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ. ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് തുറക്കാം: www.youtube.com/@dhanam_online

In Part 2 of this humourous interview, Joy Alukkas, Chairman, Joyalukkas Group opens up about his daily routine, the secret of his charm and fitness, giving up smoking, his tips for time management, his hobbies and the happiest incident in his business journey. He also shares the story behind how he came to act in a Malayalam movie.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it