Begin typing your search above and press return to search.
അദ്ദേഹമാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി: മനസ്സുതുറന്ന് ടി.എസ്. പട്ടാഭിരാമന്‍
തൃശൂരിലെ ഒറ്റമുറിയില്‍ തുടങ്ങി പിന്നീട് അതിവേഗം കേരളവും ഇന്ത്യയും കടന്ന് ഗള്‍ഫ് രാജ്യങ്ങളിലും വളര്‍ന്ന് പന്തലിച്ച സാമ്രാജ്യമാണ് കല്യാണ്‍ സില്‍ക്‌സ്. വളര്‍ച്ചയുടെ പടവുകളെക്കുറിച്ച് ധനം ടൈറ്റന്‍സ് ഷോയില്‍ മനസ്സുതുറക്കുന്ന കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, തന്റെ പ്രഭാത ദിനചര്യകളെക്കുറിച്ചും തന്നെ രൂപപ്പെടുത്തിയ ബാല്യകാല അനുഭവങ്ങളെക്കുറിച്ചും ഈ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
തന്നെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കുറിച്ചും അദ്ദേഹം തുറന്നുപറയുകയാണ്. ബിസിനസ് യാത്രയില്‍ തനിക്ക് ഏറ്റവും സന്തോഷം നല്‍കിയ കാര്യങ്ങളും ഈ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്.
വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് തുറക്കാം: www.youtube.com/@dhanam_online
In this insightful interview, T.S Pattabhiraman, Chairman & MD, Kalyan Silks talks about his morning routine, childhood experiences that have shaped him, the person that has influenced him the most, his favourite travel destination and his regrets.
He also shares what has given him most happiness in his business journey and much more in this exclusive interview.
Next Story
Videos