Videos
''ബിസിനസ് വിജയത്തിന് സഹായിച്ചത് എൻ്റെ ശീലങ്ങൾ''; വി.പി നന്ദകുമാര്‍
മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ തന്റെ ബിസിനസ് വിജയരഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. ഒപ്പം അദ്ദേഹത്തിന്റെ ജീവിത കഥയും. ബിസിനസ് ടൈറ്റൻസിന്റെ പുതിയ എപ്പിസോഡ് കാണാം
