ബിസിനസിലായാലും ജീവിതത്തിലായാലും എന്തുകൊണ്ട് ചിലര്‍ മാത്രം വിജയിക്കുന്നു? അത് അറിയണമെങ്കില്‍ ഈ വീഡിയോ തീര്‍ച്ചയായും കാണണം

ധനം ബിസിനസ് കഫെയില്‍ അതിഥിയായി ബയോഹാക്കിംഗ് വിദഗ്ധനും മാനേജ്‌മെന്റ് ഗുരുവും ട്രാന്‍സ്ഫര്‍മേഷണല്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ.സജീവ് നായര്‍
Dr. Sajiv Nair
Published on

ജീവിതശൈലി രോഗങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ തടയാന്‍ കഴിഞ്ഞാലോ? വീറൂട്ട്‌സ് വെല്‍നസ് സൊല്യൂഷന്‍സിന്റെ പീക്ക് പെര്‍ഫോമന്‍സ് കോച്ചും സ്ഥാപകനുമായ ഡോ. സജീവ് നായര്‍ - ധനം ബിസിനസ് കഫെയില്‍ പങ്കുവയ്ക്കുന്നത് ജീവിതത്തിലും പ്രൊഫഷനിലും പ്രകടന മികവ് ഉറപ്പാക്കാന്‍ വേണ്ട കാര്യങ്ങളെ കുറിച്ചാണ്. ബയോഹാക്കിംഗ് ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം ചുവടെ:

സംരംഭക വിജയത്തിന് നിര്‍ണായക പങ്ക് വഹിക്കുന്ന ഹോര്‍മോണിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ജീവിതം മികച്ചതാക്കാനും പ്രകടനം മെച്ചപ്പെടുത്താനും സാധിക്കുന്ന ലളിതവും പ്രായോഗികവുമായ അത്തരം പൊടിക്കൈകളും അദ്ദേഹം പങ്കുവയ്ക്കുന്നു.

ഒരു സംരംഭകനോ, പ്രൊഫഷണലോ, സ്വന്തം ആരോഗ്യം നിയന്ത്രിച്ചുകൊണ്ടു പോകാന്‍ ആഗ്രഹിക്കുന്ന ഒരാളോ ആണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ അഭിമുഖം കണ്ടിരിക്കണം.

What if you could prevent lifestyle diseases before they even begin? In this eye-opening interview, Dr. Sajeev Nair, Peak Performance Coach & Founder, Vieroots Wellness Solutions — reveals how advancement in modern health has now made it possible to prevent all lifestyle related diseases.

He offers simple & practical tips that viewers can apply to change their lives for better and improve their performance. He also reveals the hormone that play a crucial role for entrepreneurial success.

Whether you're an entrepreneur, a professional, or simply someone who wants to take control of your health, this conversation is a must-watch.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com