ഈ അഭിമുഖത്തില്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ ഡോ.വിജു ജേക്കബ്, തന്റെ പ്രഭാത ദിനചര്യകളെക്കുറിച്ചും തനിക്ക് ലഭിച്ച മികച്ച ഉപദേശങ്ങളെക്കുറിച്ചും തന്റെ വായനാശീലത്തെക്കുറിച്ചും കാറുകളോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചുമെല്ലാം തുറന്നു പറയുന്നു. ജീവിതത്തില്‍ പശ്ചാത്താപമുണ്ടായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം തുറന്ന് സംസാരിക്കുന്നു.
തന്റെ ദൈവ വിശ്വാസത്തെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും പറയുന്ന അദ്ദേഹം തന്റെ കുട്ടിക്കാലത്തേക്ക് കടന്നു ചെല്ലുന്നു. 3 വയസ്സുള്ളപ്പോള്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ പോയതും തന്നെ കരയിപ്പിച്ച സംഭവങ്ങളുമെല്ലാം അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ വിജയത്തില്‍ ഭാര്യയ്ക്കുള്ള പങ്ക്, ജീവിതത്തിലെ ഇപ്പോഴത്തെ ലക്ഷ്യം എന്നിവയെക്കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine