വരവും ചെലവും സമ്പാദ്യവുമെല്ലാം കൃത്യമായി ക്രമീകരിച്ചാല്‍ കടമില്ലാതെ ജീവിക്കാം. അതിന് നിങ്ങളെ ഫാമിലി ബജറ്റ് പ്ലാനിംഗ് സഹായിക്കും. എങ്ങനെയാണ് ഫാമിലി ബജറ്റ് തയ്യാറാക്കേണ്ടത്? കാണാം.Read DhanamOnline in EnglishSubscribe to Dhanam Magazine