മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ എന്ത് ചെയ്യണം? ഏത് ഓഹരികളില്‍ നിക്ഷേപിക്കണം? വിശദമാക്കുന്നു സൗരഭ് മുഖര്‍ജി

കോവിഡ് തരംഗങ്ങള്‍, യുക്രെയ്ന്‍ യുദ്ധം, സാമ്പത്തിക വാണിജ്യ ഉപരോധങ്ങള്‍ ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ടെല്ലാ രംഗത്തെയും ആഗോള സപ്ലൈ ശൃംഖലകള്‍ അറ്റുപോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഹരി നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രം എന്താണ്?

പരാജയമായി പരിണമിച്ച ഐപിഓകളില്‍ നിന്നും നിക്ഷേപകര്‍ പഠിക്കേണ്ട പാഠമെന്താണ്? ഐ പി ഒകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ പായേണ്ടതുണ്ടോ? നേട്ടം പ്രതീക്ഷിക്കാവുന്ന ഓഹരികള്‍ ഏതെല്ലാം.

വിശദമാക്കുന്നു. മാര്‍സെലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും പ്രശസ്ത ഗ്രന്ഥകാരനുമായ സൗരഭ് മുഖര്‍ജി. എക്‌സ്‌ക്ലൂസീവ് അഭിമുഖം കാണാം.



Related Articles
Next Story
Videos
Share it