Videos
₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്; ഒരു അസാധാരണ സംരംഭകന്റെ കഥ
പെരുമ്പാവൂരിലെ ഓണം കുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും
