Videos
ധനം ബിഎഫ്എസ്ഐ സമിറ്റ് അവാർഡ് നൈറ്റ് 2023 പ്രസക്തഭാഗങ്ങൾ
ധനം ബിഎഫ്എസ്ഐ സമ്മിറ്റും അവാർഡ് നൈറ്റും കൊച്ചിയിൽ നടന്നു.
ധനം ബിഎഫ്എസ്ഐ സമ്മിറ്റും അവാർഡ് നൈറ്റും കൊച്ചിയിൽ നടന്നു. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിൽ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങില്‍ 300 ഓളം പേര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine