Videos
ബിസിനസ് നന്നാവാന്‍ സംരംഭകര്‍ മാത്രം വിചാരിച്ചാല്‍ പോര, പിന്നെ?
ടീമിന്റെ നിര്‍ണായക സ്വാധീനം തിരിച്ചറിഞ്ഞ് നേതൃനിരയിലുള്ളവര്‍ അവരെ എങ്ങനെയൊക്കെ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണം എന്ന് വിശദമാക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
