'കസ്റ്റമര്‍ ആണ് രാജാവ്!' ഇത് വെറും വാക്കല്ല ബിസിനസില്‍

ഉപഭോക്താക്കളെ കാന്തം പോലെ ആകര്‍ഷിക്കാനും ഒരിക്കലും ഉപേക്ഷിച്ചു പോകാതെ പിടിച്ചു നിര്‍ത്താനും സംരംഭകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ ലളിതമായി പറഞ്ഞു തരികയാണ് ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.

ബിസിനസ് വിജയത്തില്‍ ഉപഭോക്താക്കളുടെ പങ്ക് വളരെ വലുതാണെന്നത് എല്ലാ ബിസിനസുകാര്‍ക്കും അറിയാം, എന്നാല്‍ ഉപഭോക്താക്കളെ കാന്തം പോലെ ആകര്‍ഷിക്കാനും ഒരിക്കലും ഉപേക്ഷിച്ചു പോകാതെ പിടിച്ചു നിര്‍ത്താനും സംരംഭകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ ലളിതമായി പറഞ്ഞു തരികയാണ് ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ. 

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com