ഇഡ്ഡലി ദോശമാവ് നിര്‍മാണം; പ്രതിദിനം 1500 രൂപവരെ വരുമാനം

മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്ഷണ വിഭവങ്ങളാണ് ഇഡ്ഡലിയും ദോശയും. തട്ടുകട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുവരെ നീളുന്ന വലിയ വിപണിയാണ് ഇഡ്ഡലി-ദോശ മാവുകള്‍ക്കുള്ളത്. എങ്ങനെ ഒരു മാവ് നിര്‍മാണ യൂണീറ്റ് വീട്ടില്‍ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it