തിന്നര്‍ നിര്‍മാണം; വളര്‍ച്ചാ സാധ്യതയുള്ള ഒരു ബിസിനസ്

കേരളത്തിലെ നിര്‍മാണ മേഖലയില്‍ ധാരാളമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നമാണ് തിന്നര്‍. കുറഞ്ഞ മുതല്‍ മുടക്കും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഈ വ്യവസായത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. തിന്നര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it