നിങ്ങള്‍ ഒരു പ്രമുഖ എയര്‍ലൈനില്‍ യാത്ര ചെയ്യുകയാണെന്നിക്കട്ടെ. നിങ്ങളുടെ ടിക്കറ്റ് റിസര്‍വേഷന്‍, കാര്‍ഗോ, ലോയല്‍റ്റി പ്രോഗ്രാം തുടങ്ങിയവ മാനേജ് ചെയ്യുന്നത് ഒരു മലയാളി സംരംഭകന്റെ കമ്പനി വികസിപ്പിച്ച സോഫ്റ്റ്‌വെയറാകും; ഐ.ബി.എസ് സ്ഥാപകന്‍ വി കെ മാത്യൂസ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍.
വലിയൊരു കമ്പനിയിലെ ജോലിയും സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് സംരംഭകനായ, വലിയൊരു പ്രതിസന്ധിയെ അതിജീവിച്ച് കോടികളുടെ പ്രസ്ഥാനമായി ഐ.ബി.എസിനെ വളര്‍ത്തിയ കഥ പറയുകയാണ് അദ്ദേഹം. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് ഐ.ബി.എസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും KSIDC എം.ഡി ആയിരുന്ന അമിതാഭ് കാന്ത് വായ്പ നിരസിച്ച സംഭവവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നു. ഒപ്പം സംരംഭകര്‍ക്കുള്ള തന്റെ ഉപദേശവും പങ്കുവയ്ക്കുന്നു.
വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.
ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online
Read DhanamOnline in English
Subscribe to Dhanam Magazine