Videos
100sq ft മുറിയിലെ സംരംഭം നേടാം പ്രതിദിനം 10000 രൂപ!
ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മ്മാണ യൂണീറ്റ് ആരംഭിക്കാം
പ്രതിദിനം 10,000 രൂപവരെ സമ്പാദിക്കാനുള്ള അവസരം ആണ് ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മ്മാണം. വീട്ടില്‍ തന്നെ എങ്ങനെ ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മാണ യൂണീറ്റ് ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ ബൈജു നെടുങ്കേരി
Read DhanamOnline in English
Subscribe to Dhanam Magazine