Videos
"അതാണ് എന്റെ ലവ് അഫയര്‍", ജോണ്‍ കെ പോളിന്റെ ഉള്ളിലിരിപ്പ്
വിജയത്തിലേക്ക് തന്നെ നയിച്ച ശീലങ്ങളെ കുറിച്ചും ദിനചര്യകളെകുറിച്ചും അദ്ദേഹം മനസു തുറക്കുന്നു
കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ബിസിനസില്‍ എത്രത്തോളം സഹായകമാകും? പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസിന്റെ മുഴു സമയ ഡയറക്ടര്‍ ജോണ്‍ കെ പോള്‍ പറയുന്നത് കേള്‍ക്കാം ധനം ടറ്റന്‍സ് ഷോയുടെ പുതിയ എപ്പിസോഡില്‍. തന്റെ പ്രഭാത ദിനചര്യയെക്കുറിച്ച്, ദിവസവുമുള്ള വായന, ജോലി-ജീവിത സന്തുലിതാവസ്ഥ, യുവ സംരംഭകര്‍ക്കുള്ള ഉപദേശം തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറയുന്നു.
1976 ലെ രാജന്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ ഒരു രാത്രി ചെലവഴിച്ചതിനെക്കുറിച്ചും പോലീസില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച ചികിത്സയെക്കുറിച്ചും അദ്ദേഹം തുറന്നു പറയുകയും മുഴുവന്‍ സംഭവവും വളരെ വിശദമായി വിവരിക്കുകയും ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine