'വളർച്ചയുടെ പിന്നിലെ പ്രധാന ഘടകം ഇതാണ്'; എം.പി.രാമചന്ദ്രൻ
ഈ അഭിമുഖത്തില്‍, ജ്യോതി ലാബ്സ് ചെയര്‍മാന്‍ എമറിറ്റസ് എംപി രാമചന്ദ്രന്‍, ജ്യോതി ലാബ്സിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ഘടകങ്ങള്‍, അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് ഫിലോസഫി എന്നിവയെല്ലാം തുറന്നു പറയുന്നു. ജീവനക്കാരെ നിയമിക്കുന്നതിന് പിന്നിലെ ഫിലോസഫിയും വ്യക്തമാക്കുന്നു. 600 കോടി നഷ്ടത്തിലായിരുന്ന കമ്പനി ഏറ്റെടുത്ത് ആദ്യ വര്‍ഷം തന്നെ ലാഭകരമാക്കി മാറ്റിയതും കോപ്പിയടി ഉല്‍പ്പന്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും അദ്ദേഹം വിവരിക്കുന്നു
യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.
ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.
ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online
In this insightful interview, M P Ramachandran, Chairman Emeritus, Jyothy Labs opens up about one of the biggest factors behind the growth of Jyothy Labs, his marketing philosophy, hiring philosophy, the thought-process behind acquiring a 600 crore loss making company and turning it profitable in the first year, dealing with copycat products and much more.
-- Guest Bio --
Moothedath Panjan Ramachandran is an prominent Indian businessman from Kerala. He is the Founder and Chairman Emeritus of Jyothy Labs an FMCG Giant which is best know for Ujala.