അഞ്ചിരട്ടി വളര്‍ച്ച, ഒരു ലക്ഷം പേര്‍ക്ക് ജോലി, വന്‍ ലക്ഷ്യങ്ങളുമായി മലബാര്‍ ഗോള്‍ഡ്
കോഴിക്കോട് പാളയത്തെ ഒറ്റ മുറിയില്‍ നിന്നും 1993ല്‍ തുടക്കമിട്ട മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ന് വിറ്റുവരവില്‍ ലോകത്തെ ആറാമത്തെ ജെം ആന്‍ഡ് ജൂവല്‍റി റീറ്റെയ്ല്‍ ശൃംഖലയാണ്. ഡിലോയ്റ്റിന്റെ ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍ ആഗോള തലത്തില്‍ 19ാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു.
മലബാര്‍ ഗോള്‍ഡ് എങ്ങനെ 51,000 കോടി വിറ്റുവരവുള്ള കമ്പനിയായി? എങ്ങനെയാണ് ഇത്രയുമധികം രാജ്യങ്ങളിലേക്ക് വളര്‍ന്നത്. ആഗോള കണ്‍സള്‍ട്ടന്‍സികളെ വരെ ഒപ്പം കൂട്ടിയതെങ്ങനെ? ബ്രാന്‍ഡ് അംബാസിഡര്‍മാരെ തിരഞ്ഞെടുക്കുന്നതെങ്ങനെ? 4000 ത്തിലേറെ നിക്ഷേപകരെ കൂടെ നിര്‍ത്തിയുള്ള ഒരു അസാധാരണ ബിസിനസ് വിജയയാത്രയെ കുറിച്ചാണ് അദ്ദേഹം മനസ് തുറക്കുന്നത്.
With a turnover exceeding ₹51,000 crore, 370+ showrooms worldwide, and over 25,000 employees, Malabar Gold & Diamonds is truly a global retail giant.
Discover their innovative branding and marketing strategies, the strategic use of celebrity brand ambassadors, and his invaluable advice for aspiring entrepreneurs. Don’t miss this inspiring interview packed with insights and useful strategies.