51 വര്‍ഷം കൊണ്ട് മെഡിമിക്‌സ് ചെയ്തകാര്യങ്ങള്‍ 15 മിനിട്ടില്‍ | Dhanam Business Cafe

മെഡിമിക്‌സ് സോപ്പിനെ അറിയാത്തവര്‍ ചുരുക്കമാകും. എന്നാല്‍ മെഡിമിക്‌സ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയിലെ പിന്നണി കഥകള്‍ എത്രപേര്‍ക്കറിയാം?

ഇതാ മെഡിമിക്‌സിന്റെ 51 വര്‍ഷത്തെ കഥ 15 മിനിട്ടില്‍ മെഡിമിക്‌സ് സാരഥി എ. വി അനൂപ് പറയുന്നു.

രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലെ കൊച്ചുകടകളിലേക്കും അതുപോലെ തന്നെ നക്ഷത്ര ഹോട്ടലുകളിലേക്കും പടര്‍ന്നുകയറാന്‍ മെഡിമിക്‌സിന് സാധിച്ചതെങ്ങനെയാണ്? ജനങ്ങള്‍ നിധി പോലെ കാത്തുസൂക്ഷിക്കുന്ന ബ്രാന്‍ഡ് കാര്‍ഡുകള്‍ എങ്ങനെ മെഡിമിക്‌സ് സൃഷ്ടിച്ചു? ഈ യാത്രയില്‍ സംഭവിച്ച അബദ്ധങ്ങള്‍, അതിനെ മറികടന്ന രീതി... ഇതൊക്കെ തുറന്ന് പറയുന്നുണ്ട് നടനും കലാകാരനും സിനിമാ നിര്‍മാതാവും സംഘാടകനുമെല്ലാമായ എ. വി അനൂപ്.

ഇനി ഏതെല്ലാം രംഗത്താണ് ബിസിനസ് സാധ്യതകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

കണ്ടുനോക്കൂ എ വി അനൂപിന്റെ വ്യത്യസ്തമായ ഈ വീഡിയോ.

Watch more videos on Dhanam YouTube Channel

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com