ഈസ്റ്റേൺ 2000 കോടിയിലേക്ക് എത്തിയതെങ്ങനെ? നവാസ് മീരാൻ പറയുന്നു

ഈ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍, ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് ചെയര്‍മാനും ഗ്രൂപ്പ് മീരാന്‍ സി.ഇ.ഒ.യുമായ നവാസ് മീരാന്‍, 2,000 കോടി രൂപ മൂല്യമുള്ള കമ്പനിയായി ഈസ്റ്റേണ്‍ വളര്‍ന്നതിനു പിന്നിലെ ഘടകങ്ങൾ, കുടുംബ ബിസിനസ് സുഗമമായി നടത്തുന്നത് എങ്ങനെ, ചെറുപ്പത്തില്‍ തന്നെ എം.ഡി സ്ഥാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ത് എന്നിവയെ കുറിച്ചെല്ലാം തുറന്നു പറയുന്നു.

അദ്ദേഹത്തിന്റെ നഷ്ട ബോധങ്ങള്‍, സംരംഭകര്‍ക്ക് ബിസിനസ് വളർത്താൻ വേണ്ട മനോഭാവം എന്താണ് എന്നതും അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവയ്ക്കുന്നു.

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.




ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online

In this profound interview, Navas Meeran, Chairman, Group Meeran & CEO, Eastern Condiments opens up about the factors behind the growth of Eastern to 2,000-crore valuation, running a family business smoothly, why he chose to leave MD position at a young age, his biggest regrets, the mindset entrepreneurs require for scaling up their business and much more.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it