വലിയ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ട! തുടങ്ങാം 4 ബിസിനസുകള്‍

വലിയ മുടക്കുമുതലില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന 4 വ്യത്യസ്ത ബിസിനസുകള്‍ കാണാം. മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സും ഗിഫ്റ്റിഗും ഒക്കെ വ്യത്യസ്തമായി അവതരിപ്പിച്ച് കൊണ്ടുള്ള ഈ ബിസിനസുകള്‍ ആര്‍ക്കും അധിക ചെലവില്ലാതെ മികച്ച ടീമിന്റെ സഹായത്തോടെ ആരംഭിക്കാം. വിശദമാക്കുന്നു ബ്രഹ്‌മ ലേണിംഗ് സൊല്യൂഷന്‍സ് ഡയറക്റ്ററും സിഇഒയുമായ രഞ്ജിത്ത് എആര്‍.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it