Videos
രണ്ടു വര്‍ഷം കൊണ്ട് ആസ്തി മൂല്യം ₹ 400 കോടിയില്‍; ഇത് റിച്ച്മാക്‌സിന്റെ വളര്‍ച്ചയുടെ കഥ
കേരളത്തില്‍ നിന്ന് അടുത്ത ബാങ്ക് ലക്ഷ്യം വെക്കുകയാണ് റിച്ച്മാക്‌സ് ഗ്രൂപ്പ്
വെറും നാല് വര്‍ഷങ്ങള്‍, ഇതിനകം രണ്ട് ജുവലറികള്‍, 106 എന്‍.ബി.എഫ്.സി ശാഖകള്‍, അഞ്ച് സംസ്ഥാനങ്ങളില്‍ സാന്നിധ്യം... അതിവേഗം വളര്‍ച്ചയുടെ പുതിയ പടവുകള്‍ കീഴടക്കുകയാണ് ആലുവ ആസ്ഥാനമായ റിച്ച് മാക്‌സ് ഗ്രൂപ്പ്.
സ്വര്‍ണാഭരണശാലയായ വാലത്ത് ജുവലേഴ്‌സ്, സ്വര്‍ണ പണയ എന്‍.ബി.എഫ്.സിയായ റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, ട്രാവല്‍ മേഖലയില്‍ സജീവമായ റിച്ച്മാക്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, റിച്ച്മാക്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്നീ നാല് കമ്പനികളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഗ്രൂപ്പില്‍ നിന്ന് പിറന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine