Begin typing your search above and press return to search.
സെയ്ല്‍സ് കൂട്ടാന്‍ അറിഞ്ഞിരിക്കണം, ഈ കസ്റ്റമര്‍ സൈക്കോളജി | Sales Booster | Ep 05 | Dhanam
ഒരുപാട് ചോയ്‌സുകളുള്ള ഇന്നത്തെ കാലത്ത് ഉപഭോക്താക്കളെ തൃപ്തരാക്കുക എന്നത് വളരെ പ്രയാസമാണ്. കോവിഡിന് ശേഷം വളരെ സൂക്ഷിച്ച് മാത്രം ചെലവഴിക്കാന്‍ പഠിച്ച ഉപഭോക്താക്കളെ എങ്ങനെ നിങ്ങളുടെ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും തുടര്‍ച്ചയായി ആകര്‍ഷിക്കും? അതിന് ഉപഭോക്താവിന്റെ സൈക്കോളജി അറിയണം. അതിനായുള്ള സിംപിള്‍ ടിപ്‌സുമായി സെയ്ല്‍സ് എക്‌സ്‌പേര്‍ട്ടും AKSH പീപ്പിള്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സി ഇ ഒ യുമായ ജയദേവ് മേനോന്‍.
Next Story