'ഇപ്പോൾ ഇതാണെൻ്റെ സ്വപ്നം': സന്തോഷ് ജോര്‍ജ് കുളങ്ങര

രസകരമായ ഈ സംഭാഷണത്തില്‍, ലേബര്‍ ഇന്ത്യ എംഡിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര, തന്റെ പ്രഭാത ദിനചര്യകള്‍, ജീവിതത്തിലെ തന്റെ സ്വപ്‌നം എന്നിവയെല്ലാം വിവരിക്കുന്നു. ഒപ്പം പ്രിയപ്പെട്ട മൊബൈല്‍ ആപ്പ്, മലയാളികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട രാജ്യങ്ങള്‍, ഏറ്റവുമധികം പ്രചോദിപ്പിച്ച പുസ്തകം, പ്രിയപ്പെട്ട സിനിമകള്‍, യുവ സംരംഭകര്‍ക്കായുള്ള ഉപദേശം എന്നിവയെല്ലാം പങ്കുവയ്ക്കുന്നു. ഏതാണ് എന്നിവയെല്ലാം തുറന്നു പറയുന്നു. വിധി, ആകര്‍ഷണ നിയമം (law of attraction)എന്നിവയിലുള്ള തന്റെ കാഴ്ചപ്പാടും വ്യക്തമാക്കുന്നു.

ലേബര്‍ ഇന്ത്യ എംഡിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വ്യത്യസ്തമായ ഇന്റർവ്യൂ, കാണാം ധനം ടൈറ്റൻസ് ഷോ.

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.





ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_ഓൺലൈൻ

(In this humorous and interesting conversation, Santhosh George Kulangara, Founder, Safari TV & MD, Labour India opens up about his morning routine, what thrills him the most, his dream, his favourite mobile app, countries that Malayalees should visit, his advice to young entrepreneurs, the book that inspired him the most, destiny, law of attraction, his favourite movies and much more.)

-- Guest Bio --

Santhosh George Kulangara is the founder and MD of Safari TV, a channel dedicated to travel-based programmes. He is also the MD of Labour India Publications, an educational publisher for school children. As of 2021, he has travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it