ഓഹരി നിക്ഷേപകൻ സൗരഭ് മുഖർജിയുമായുള്ള അഭിമുഖം.

മാര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്റ്റ്‌മെന്റ് ഓഫീസറുമായ സൗരഭ് മുഖർജിയും നിഖിലും (മണി ടോക്സ്) തമ്മിൽ നടത്തിയ സംഭാഷണം.

ഇന്ത്യന്‍ ഓഹരി നിക്ഷേപ രംഗത്ത് എന്നും വേറിട്ട നിരീക്ഷണങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയ മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി ധനത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇപ്പോഴത്തെ ഓഹരി വിപണിയെ സംബന്ധിച്ചും പുതുതലമുറ നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും തുറന്നുപറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com