Short Videos
ഭരണം അട്ടിമറിക്കും AI ! | #DhanamOnline
AI ഭരണകൂടങ്ങളെയും ദേശീയ സുരക്ഷയെയും എങ്ങനെ ബാധിക്കും? ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രി ചെൻ യിഷിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഡീപ്‌ഫേക്ക് വീഡിയോകൾ, വ്യാജവാർത്തകൾ, സൈബർ ആക്രമണങ്ങൾ എന്നിവ ഉയർത്തുന്ന ഭീഷണികൾ വിശദീകരിക്കുന്നു. വൈദ്യുതി, ടെലികോം, ബാങ്കിംഗ് സംവിധാനങ്ങളും വ്യക്തിഗത വിവരങ്ങളും എങ്ങനെ അപകടത്തിലാകാം?
