Short Videos
ധനം ബിസിനസ് പൾസ് ഹെഡ്‌ലൈൻസ് - 18 March 2025📊
- ഉത്പാദനം കുറഞ്ഞതോടെ പഞ്ചസാര സ്റ്റോക്കുകൾ 35% വരെ ഉയർന്നു
- 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു
- ഗൂഗിൾ 2.77 ലക്ഷം കോടി രൂപയ്ക്ക് സൈബർ സുരക്ഷാ സ്ഥാപനമായ വിസ്സിനെ വാങ്ങുന്നു
- ഇന്ത്യൻ സർക്കാർ സ്റ്റീൽ ഉത്പന്നങ്ങൾക്ക് 12% നികുതി ശുപാർശ ചെയ്യുന്നു
- ഗേറ്റ്സ് ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പിടാൻ ഇന്ത്യ എഐ മിഷൻ
Read DhanamOnline in English
Subscribe to Dhanam Magazine