Short Videos
ടാറ്റ സൺസ് ഐപിഒ:നേട്ടം കൊയ്യാവുന്ന 7 ടാറ്റ ഓഹരികൾ
ടാറ്റ സൺസ് IPO യാഥാർഥ്യമായാൽ അതിൽ ഓഹരി പങ്കാളിത്തമുള്ള 7 ലിസ്റ്റഡ് ടാറ്റ കമ്പനികൾക്ക് എന്ത് നേട്ടമുണ്ടാകാം? Tata Steel, Tata Motors, Tata Chemicals, Tata Power, Indian Hotels, Tata Consumer Products, Tata Investment Corporation എന്നിവയുടെ നിക്ഷേപമൂല്യവും Value Unlock സാധ്യതയും വിശദീകരിക്കുന്നു. ₹10 ലക്ഷം കോടി എന്ന അനുമാനിത മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളും Holding Company Discount എന്ന ഘടകവും അറിയാം.
