മ്യൂച്വല്‍ ഫണ്ടിനെ സ്ഥിരവരുമാന മാര്‍ഗമാക്കാന്‍ SWP

മ്യൂച്വല്‍ ഫണ്ടില്‍ കുറച്ചധിക കാലം നിക്ഷേപിച്ച് പിന്നീട് പെന്‍ഷന്‍ പോലെ മാസാമാസം പണം ലഭിക്കുന്ന വരുമാനമാക്കാം

പല തവണകളായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന ഒരു 'നിക്ഷേപ' ഉപകരണമാണ് SIP. എന്നാല്‍ തവണകളായി 'പിന്‍വലിക്കല്‍' നടത്താന്‍ ഓപ്ഷനുണ്ടോ? തീര്‍ച്ചയായും. അതാണ് SWP. മ്യൂച്വല്‍ ഫണ്ടില്‍ കുറച്ചധിക കാലം നിക്ഷേപിച്ച് പിന്നീട് പെന്‍ഷന്‍ പോലെ മാസാമാസം പണം ലഭിക്കുന്ന വരുമാനമാക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com