ടാറ്റ സ്റ്റീലിനെ ₹7,000 കോടി നഷ്ടത്തില്‍ നിന്ന് ₹42,000 കോടി ലാഭത്തിലേക്ക് എത്തിച്ച ദീര്‍ഘ ദര്‍ശി, മനസ് തുറന്ന് ടി.വി നരേന്ദ്രന്‍

ഒരു കാലത്ത് 7,000 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന ടാറ്റ സ്റ്റീലിനെ 42,000 കോടി രൂപയുടെ ലാഭത്തിലേക്ക് എത്തിച്ച പ്രൊഫഷണലാണ് ടി.വി നരേന്ദ്രന്‍.

ധനം ടൈറ്റന്‍സ് ഷോയില്‍ അതിഥിയായെത്തിയ അദ്ദേഹം ടാറ്റ സ്റ്റീലില്‍ നടപ്പാക്കിയ നയങ്ങള്‍, പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍, ജീവിതത്തില്‍ പഠിച്ച പാഠങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം വ്യക്തമാക്കുന്നു.
സംരംഭകര്‍ക്ക് അവരുടെ മുന്നോട്ടുള്ള യാത്രയില്‍ വെളിച്ചമാകാന്‍ ചില ഉപദേശങ്ങളും ടാറ്റ സ്റ്റീലിന്റെ എം.ഡിയും സി.ഇ.ഒയുമായ ടി.വി നരേന്ദ്രന്‍ പങ്കുവയ്ക്കുന്നു. തന്റെ മലയാളി വേരുകളെ കുറിച്ചും ഈ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരേപോലെ പ്രചോദനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.



ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം. www.youtube.com/@dhanam_online

In this captivating interview filled with insights, Mr. T V Narendran, Global CEO & MD, Tata Steel talks about overcoming challenges, leading Tata Steel from ₹7,000 crore loss to an astonishing ₹42,000 crore profit, his hiring strategy, the most important lessons he has learned, his advice for entrepreneurs and much more. He also sheds light about his Malayalee roots. A must-watch for anyone seeking inspiration from transformative leadership and remarkable business success.


Related Articles
Next Story
Videos
Share it