'ബിസിനസിലെ ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു'; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള ടൈറ്റൻസ് ഷോ തുടരുന്നു

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം

വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസെപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഉപദേശം അദ്ദേഹം നല്‍കുന്നു. തന്റെ കരിയറില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, കുടുംബ ബിസിനസ് സുഗമമായി മുന്നോട്ട് പോകുന്നതിന്റെ രഹസ്യം എന്നിവയോടൊപ്പം പരാജയങ്ങളെ പ്രയോജനപ്പെടുത്തിയതെങ്ങനെയെന്നും അദ്ദേഹം മനസ്സു തുറക്കുന്നു. ബിസിനസിലെ ത്രില്ലിംഗ് ഫാക്റ്റര്‍, സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു പോയ കഥ, തുടങ്ങി ഒട്ടേറെ വ്യക്തിപരമായ കാര്യങ്ങളും പങ്കിടുന്നു.

കാണാം, ധനം ബിസിനസ് ടൈറ്റൻസിന്റെ ആദ്യ എപ്പിസോഡിന്റെ രണ്ടാം ഭാഗം... 

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം:

(In this insightful interview, Kochouseph Chittilappilly, Chairman Emeritus, V-Guard Industries opens up about his failures, the challenges he has faced, his branding philosophy and gives viewers a glimpse of his optimistic mindset that has made him an extraordinary businessman.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com