കടയില്‍ ആളുകള്‍ കയറുന്നില്ലേ? ഈ 5 കാര്യങ്ങള്‍ ചെയ്യൂ

സംസ്ഥാനത്തെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഉപജീവനത്തിനായി ആശ്രയിക്കുന്നത് കച്ചവട രംഗത്തെയാണ്. ഇന്ന് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നതും, മുന്നോട്ട് പോകാന്‍ വഴിയില്ലാതെ അടച്ചുപൂട്ടുന്നതും കടകള്‍ തന്നെ. പണച്ചെലവില്ലാതെ, ഒന്നു മനസ്സുവെച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഈ അഞ്ചുകാര്യങ്ങള്‍ കച്ചവടക്കാര്‍ കേട്ട് നോക്കൂ, സ്വന്തം കടയില്‍ പ്രയോഗിച്ചുനോക്കൂ. തീര്‍ച്ചയായും മാറ്റമുണ്ടാകും

(ധനം പുതുവർഷ പതിപ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രൈസ് കൾച്ചർ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻ്റ് ഡയറക്റ്ററും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യൻ എഴുതിയ ലേഖനത്തെ ആധാരമാക്കി തയ്യാറാക്കിയത് )

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it