'ശീമാട്ടിക്ക് എന്റെ രക്തമാണ് കൊടുത്തിരിക്കുന്നത്': ബീന കണ്ണൻ

ധനം ടൈറ്റൻസ് ഷോയുടെ ഈ എപ്പിസോഡിൽ ശീമാട്ടി ടെക്‌സ്‌റ്റൈൽസിന്റെ സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ, ഓൺലൈൻ റീട്ടെയിലിംഗിൽ നേരിടുന്ന മത്സരം, യാത്രകൾ ബിസിനസ്സിൽ ചെലുത്തിയ സ്വാധീനം എന്നിവയെല്ലാം പങ്കു വെക്കുന്നു

ധനം ടൈറ്റൻസ് ഷോയുടെ ഈ എപ്പിസോഡിൽ ശീമാട്ടി ടെക്‌സ്‌റ്റൈൽസിന്റെ സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ വിജയത്തിലേക്ക് നയിച്ച ഘടകങ്ങൾ, ഓൺലൈൻ റീട്ടെയിലിംഗിൽ നേരിടുന്ന മത്സരം, യാത്രകൾ ബിസിനസ്സിൽ ചെലുത്തിയ സ്വാധീനം എന്നിവയെല്ലാം പങ്കു വെക്കുന്നു. ശീമാട്ടിയിലെ തന്റെ ആദ്യ വർഷങ്ങൾ, ബിസിനസ്സിലും വ്യക്തിജീവിതത്തിലും അവർ അഭിമുഖീകരിച്ച വലിയ വെല്ലുവിളികൾ എന്നിവ തുറന്നു പറയുന്നു. ഫാഷൻ വ്യവസായത്തിൽ ശക്തമായ സാന്നിധ്യമായി തുടരുന്നതിന്റെ രഹസ്യവും വെളിപ്പെടുത്തുന്നു.

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.


ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം: www.youtube.com/@dhanam_online

In this inspiring interview, Beena Kannan, CEO & Lead Designer, Seematti Textiles opens up about the factors that led to her success, dealing with competition from online retailing, the impact travelling has had on her business, her initial years at Seematti, the biggest challenges she has faced in business and personal life, staying relevant in the fashion industry and much more. 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com