കോഹ്‌ലിക്കും മോഹന്‍ലാലിനും വിളമ്പുമ്പോള്‍ പേടിച്ചിരുന്നത് ഇതാണ്! Chef Pillai | Ullilirippu

സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള ജീവിതത്തിൽ ആദ്യമായി ഒരു ബ്രാൻഡഡ് ഷൂ വാങ്ങിയത് എങ്ങനെയാണെന്നറിയോ? ഇൻസ്റ്റാൾമെന്റിൽ പണമടച്ച്! ഇന്നും ഷെഫ് പിള്ളയുടെ ജന്മദിനത്തിൽ മുടങ്ങാതെ ആശംസ അറിയിക്കുന്ന ലോകോത്തര ക്രിക്കറ്റ് താരമുണ്ട്. അറിയണ്ടേ അധികമാരോടും പങ്കുവെയ്ക്കാത്ത ആ കാര്യങ്ങൾ. ഇതാ ഷെഫ് പിള്ള മനസ്സ് തുറക്കുന്നു

Ullilirippu| Dhanam Exclusive interview with Chef Suresh Pillai.
Veegaland Homes
9746 77 4444


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it