"നമ്മള്‍ കേരളീയര്‍ക്ക് ധൈര്യമില്ല"; വി.കെ മാത്യൂസ് അഭിമുഖം

ധനം ടൈറ്റന്‍സ് ഷോയിൽ ഐ.ബി.എസ് സ്ഥാപകന്‍ വി കെ മാത്യൂസ് - PART 02

ഐ.ബി.എസ് സോഫ്റ്റ് വെയർ സ്ഥാപകൻ വി കെ മാത്യൂസുമായുള്ള രസകരമായ ഒരു അഭിമുഖ സംഭാഷണം. ദിനചര്യകൾ, ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തി, നെഗറ്റീവ് ചിന്തകളെ മാനേജ് ചെയ്യുന്ന വിധം, വായനാ ശീലം, ഹോബികൾ ... ഇതൊക്കെ തുറന്ന് പറയുന്നു.

സ്റ്റീവ് ജോബ്സിനെ എന്തുകൊണ്ട് ആരാധിക്കുന്നു? ലോ ഓഫ് അട്രാക്ഷനെ കുറിച്ചുള്ള ചിന്തകൾ തുടങ്ങി യുവാക്കൾ കേരളം വിടാനുള്ള കാരണങ്ങളും പിടിച്ചു നിർത്താനുള്ള വഴികളും അദ്ദേഹം പങ്കുവെയ്ക്കുന്നു.

വീഗാലാന്‍ഡ് ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യൂ.

ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്ക് തുറക്കാം:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com