നേട്ടമുണ്ടാക്കാന്‍ ഇപ്പോള്‍ എവിടെ നിക്ഷേപിക്കണം? എങ്ങനെ നല്ല ഓഹരി കണ്ടെത്താം?

വിപണി ചാഞ്ചാടുമ്പോള്‍ എന്തു ചെയ്യണം, നിക്ഷേപ സാധ്യതകളുള്ള മേഖലകള്‍ ഏതൊക്കെ? പറയുന്നു, ഓഹരി വിപണിയിലെ വിദഗ്ധനും ഡിബിഎഫ്എസ് സെക്യൂരിറ്റീസിന്റെ എംഡിയും സിഇഒയുമായ പ്രിന്‍സ് ജോര്‍ജ്

വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമാകുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടതെന്ത്, എല്‍ഐസി ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമോ, ഐപിഒയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം, നിക്ഷേപ സാധ്യതകളുള്ള മേഖലകള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഓഹരി വിപണിയിലെ വിദഗ്ധനും ഡിബിഎഫ്എസ് സെക്യൂരിറ്റീസിന്റെ എംഡിയും സിഇഒയുമായ പ്രിന്‍സ് ജോര്‍ജ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com