ആദായനികുതി ഇളവ്: മാര്‍ച്ച് 31നകം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് 31നകം ഈ 5 കാര്യങ്ങള്‍...
മാരുതി സുസുക്കിയും വില വര്‍ധിപ്പിക്കുന്നു
ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ് തുടങ്ങിയ ചില വാഹന കമ്പനികളും 2023 ഏപ്രില്‍ മുതല്‍ എല്ലാ...
മണ്ണിലലിയുന്ന പേപ്പര്കപ്പുമായി ലീത പാക്ക്
കയറ്റുമതിയിലെ നേട്ടം ആഭ്യന്തര വിപണിയിലും ആവര്‍ത്തിക്കുക ലക്ഷ്യം
ഇടിവ് തുടര്‍ന്ന് ഓഹരി; നിഫ്റ്റി 17,000ന് താഴെ
ഇന്ന് നേട്ടമുണ്ടാക്കിയത് നാല് കേരള കമ്പനി ഓഹരികള്‍ മാത്രം
മെന്റലിസ്റ്റ് വിനോദ്: മനസ് വായിച്ച് മനസിനുള്ളിലേക്ക്
ബിസിനസ് ലക്ഷ്യവും മെന്റലിസവും തമ്മില്‍ എന്താണ് ബന്ധം? ഇതാ ഇങ്ങനെ ഒന്ന് അതിലുണ്ടെന്ന് പ്രയോഗിച്ചു കാണിക്കുകയാണ്...
സൂപ്പര്‍ ആപ്പ് സൂപ്പറാക്കാന്‍ ടാറ്റ 16,000 കോടി മുടക്കിയേക്കും
ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും സാങ്കേതിക തകരാറുകള്‍ പരിഹരിക്കുകയുമാണ് ലക്ഷ്യം
ചിറ്റിലപ്പിള്ളി വെല്‍നെസ്സ് പാര്‍ക്ക് ഏപ്രില്‍ 3 മുതല്‍
പുതിയ സംരംഭം ആനന്ദത്തിനും, ആരോഗ്യത്തിനും ആഘോഷത്തിനും: കൊച്ചൗസേപ്പ്
ഇന്ത്യയില്‍ 4 വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ മെഴ്സിഡിസ് ബെന്‍സ്
കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‍പ്പനയില്‍ ഏകദേശം 3 ശതമാനവും വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയാണ്
19,000 പേരെ പിരിച്ചുവിടാന്‍ ആക്സഞ്ചര്‍
ആക്സഞ്ചറിന് ലോകമാകെയുള്ള 7 ലക്ഷത്തോളം ജീവനക്കാരില്‍ 3 ലക്ഷം പേര് ഇന്ത്യയിലാണ്
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഒരു പവന് 44,000 രൂപ
രണ്ടു ദിവസമായി വര്‍ധിച്ചത് 640 രൂപ
വനിതാ സംരംഭകര്‍ക്ക് ഊര്‍ജ സംരക്ഷണ സെമിനാര്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് ആന്‍ഡ് എനര്‍ജി സ്റ്റഡീസും...
ചെറുകിട സംരംഭങ്ങള്‍ക്കുള്ള റേറ്റിംഗ് സംവിധാനം; നടപ്പാക്കാന്‍ നിര്‍ദേശമില്ലെന്ന് എംഎസ്എംഇ മന്ത്രാലയം
ഈ റേറ്റിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രക്രിയയിലാണ് സര്‍ക്കാരെന്ന് 2019 ല്‍ മുന്‍ എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി...
Begin typing your search above and press return to search.