ഒടുവില്‍ കൊച്ചി-ഗള്‍ഫ് യാത്രാകപ്പല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്? താത്പര്യം അറിയിച്ച് മൂന്ന് കമ്പനികള്‍
കപ്പല്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താന്‍ കോഴിക്കോട് കമ്പനിയായ ജബല്‍ വെഞ്ച്വേഴ്സും
വിദേശത്ത് പഠനത്തിനൊപ്പം മികച്ച വരുമാനം നേടാന്‍ നല്ലത് ഈ രാജ്യങ്ങള്‍; അറിഞ്ഞിരിക്കാം പ്രധാന കാര്യങ്ങള്‍
ഭക്ഷണത്തിനും താമസത്തിനുമുള്ള തുക ഇത്തരത്തില്‍ ജോലിയിലൂടെ നേടാം
റിലയന്‍സിന്റെ നാലാം പാദ ലാഭത്തില്‍ ഇടിവ്; വിറ്റുവരവ് ₹10 ലക്ഷം കോടി പിന്നിടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി
ഓഹരിയൊന്നിന് 10 രൂപ ലാഭവീതം പ്രഖ്യാപിച്ചു, ജിയോയുടെ ലാഭം ₹5,337 കോടിയായി
വിദേശത്ത് പ്രിയമേറുന്നു; വീണ്ടും തിളങ്ങി ഇന്ത്യന്‍ ആഭരണ കയറ്റുമതി
പ്ലാറ്റിനം സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതിയില്‍ 449.16 ശതമാനം വര്‍ധന
ശമ്പളം കൊടുക്കാന്‍ സ്വകാര്യ കടമെടുത്ത് ബൈജു; ജീവനക്കാരില്‍ ആത്മവിശ്വാസം നിറച്ച് സി.ഇ.ഒ
സി.ഇ.ഒ തന്നെ രംഗത്തെത്തിയത് ജീവനക്കാരുടെ മനോഭാവത്തിലും അനുകൂല മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഷെന്‍ഗെന്‍ വിസ ഇന്ത്യക്കാര്‍ക്ക് എളുപ്പമാകും; പുതിയ പരിഷ്കാരവുമായി യൂറോപ്യന്‍ യൂണിയന്
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കരാറിന്റെ ഭാഗമായിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്
സ്വര്‍ണത്തില്‍ ഇന്ന് 'അപൂര്‍വ' ഇടിവ്; ഈ വര്‍ഷത്തെ വമ്പന്‍ താഴ്ച
തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില ഇടിവ്, വെള്ളിയും താഴേക്ക്
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് നാളെ ₹12,000 കോടി കടമെടുക്കുന്നു; ഏറ്റവും കൂടുതൽ തമിഴ്നാട്
സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഗഡു വീട്ടാനും കേരളം തുക വിനിയോഗിച്ചേക്കും
ബി2ബി ഇ-കൊമേഴ്സ് രംഗത്തേക്ക് കടന്ന് ലോക്കല്‍ സെര്‍ച്ച് എന്ജിന് കമ്പനി, ഓഹരി കയറ്റം തുടരുമോ?
റിലയന്‍സ് റീറ്റെയ്ല്‍ ഓഹരി പങ്കാളിത്തം കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെടുത്താം
നികുതി വരുമാനത്തില്‍ നേട്ടവുമായി കേന്ദ്രം; പുതുക്കിയ ബജറ്റ് ലക്ഷ്യത്തെ മറികടന്നു
കോര്‍പ്പറേറ്റ് നികുതി വിഹിതം കുറഞ്ഞു
ലോക വെള്ളി ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം നേടി ഇന്ത്യന്‍ കമ്പനി
ഈ കമ്പനിയുടെ സിന്ദേശ്വര് ഖുര്‍ദ് ഖനി ലോകത്തെ രണ്ടാമത്തെ വലിയ വെള്ളി ഉത്പാദക ഖനിയായി
സൈനിക ചെലവില്‍ മുന്നില്‍ യു.എസ്; ഇന്ത്യയുടെ സ്ഥാനം ഇതാണ്
ചൈന തുടര്‍ച്ചയായി 29-ാം വര്‍ഷവും സൈനിക ചെലവ് വര്‍ധിപ്പിച്ചു
Begin typing your search above and press return to search.